ഇസ്ലാമാബാദില്‍ ചര്‍ച്ച ; യുഎസ് സംഘത്തെ നയിക്കുന്നത് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്
Apr 9, 2026, 06:46 IST
ശനിയാഴ്ചയാണ് ചര്‍ച്ച.
ഇറാന്‍ സംഘര്‍ഷത്തില്‍ ചര്‍ച്ചകള്‍ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിന്റെ വലംകൈ എന്നറിയപ്പെടുന്ന സ്റ്റീവ് വിറ്റ്‌കോഫ് , പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നര്‍ എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് കരോലിന്‍ ലിവിറ്റ് അറിയിച്ചു.ശനിയാഴ്ചയാണ് ചര്‍ച്ച.
അതേസമയം ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ആയിരിക്കും ഇറാനിയന്‍ പ്രതിനിധി സംഘത്തെ നയിക്കുക.
.jpg)

