മകനുമായി നൂറിലേറെ തവണ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു ; കുറ്റസമ്മതം നടത്തി യുവതി
അതിരുവിട്ട പെരുമാറ്റത്തില്‍ മടുത്ത് കഴിഞ്ഞ ദിവസം മകന്‍ വഴക്കിട്ടതോടെ യുവതി പൊലീസിനെ വിളിക്കുകയായിരുന്നു.
സ്വന്തം മകനെ ലൈംഗീകമായി ഉപയോഗിച്ചെന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഫ്‌ളോറിഡ സ്വദേശിയായ ക്രിസ്റ്റീന ക്ലെമന്‍സ് എന്ന യുവതിയാണ് അറസ്റ്റിലായത്. നീണ്ട നാലു വര്‍ഷമാണ് ഇവര്‍ മകനുമായി ലൈംഗീക ബന്ധം പുലര്‍ത്തിയതെന്ന് പൊലീസ് പറയുന്നു.
അതിരുവിട്ട പെരുമാറ്റത്തില്‍ മടുത്ത് കഴിഞ്ഞ ദിവസം മകന്‍ വഴക്കിട്ടതോടെ യുവതി പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്ന ക്രിസ്റ്റീനയുടെ പരാതിയില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന് മകന്‍ വെളിപ്പെടുത്തിയത്. എന്തായാലും ഞാന്‍ തല്ലിയെന്നതിനല്ലേ നിങ്ങള്‍ കേസെടുത്തത്. ഒരു കാര്യം കൂടി അറിയൂ, എനിയ്ക്ക് 18 വയസ്സായപ്പോള്‍ മുതല്‍ അമ്മയുമായി ലൈംഗീക ബന്ധം കൂടി പുലര്‍ത്തുന്നുണ്ട്, മകന്‍ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
ഇതോടെ ക്രിസ്റ്റീനയെ പൊലീസ് ചോദ്യം ചെയ്തു. കൗമാരപ്രായം മുതല്‍ താന്‍ മകനുമായി ബന്ധം പുലര്‍ത്തിയെന്ന് ക്രിസ്റ്റീന സമ്മതിച്ചു.കൂടിപ്പോയാല്‍ നൂറു തവണ മാത്രമാണ് താനങ്ങനെ ചെയ്തിട്ടുള്ളതെന്നായിരുന്നു ക്രിസ്റ്റീനയുടെ വെളിപ്പെടുത്തല്‍. ക്രിസ്റ്റീനയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ഇത്തരത്തിലൊരു സംശയമുണ്ടായിരുന്നതായി അദ്ദേഹവും വെളിപ്പെടുത്തി.
സംഭവത്തില്‍ ക്രിസ്റ്റീനയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. പണം കെട്ടിവച്ചതിനെ തുടര്‍ന്ന് ക്രിസ്റ്റീനയെ ജാമ്യത്തില്‍വിട്ടു. മകനെതിരെ ഗാര്‍ഹിക പീഡനകുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തു.
.jpg)

