അതീവ രഹസ്യവിവരങ്ങൾ ചോർത്തി ; മൊസാദ് ചാരനെ ഇറാൻ വധിച്ചു

Iran-US conflict likely; India advises citizens in Iran to leave the country

ഇസ്രായേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് അതീവ രഹസ്യവിവരങ്ങൾ ചോർത്തിയയാളെ ഇറാൻ വധിച്ചു. 

സിവിൽ ഡിഫൻസ് യൂണിറ്റിൽ ഉദ്യോഗസ്ഥനായിരുന്ന 'മെഹ്ദി ഫരീദ്' എന്നയാളെയാണ് വധിച്ചത്.

Tags