പോളണ്ടിൽ യുക്തിവാദി നേതാവ് സനൽ ഇടമറുക് അറസ്റ്റിൽ
Apr 10, 2025, 18:28 IST
ന്യൂഡൽഹി: പ്രമുഖ യുക്തിവാദി നേതാവ് സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിൽ. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാഴ്സോ വിമാനത്താവളത്തിൽനിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ നിർദേശപ്രകാരം സനലിനെതിരെ ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
tRootC1469263">മതനിന്ദ ആരോപിച്ച് സനലിനെതിരെ കത്തോലിക്ക സഭ കേസ് നൽകിയിരുന്നു. 2012 മുതൽ സനൽ ഫിൻലൻഡിലാണ് താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതാണ്.
.jpg)


