യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം: 12 തൊഴിലാളികൾ കൊല്ലപ്പെട്ടു
Feb 2, 2026, 19:27 IST
യുക്രെയ്നിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്‌കി സന്നദ്ധത പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ ഖനിത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം.
tRootC1469263">ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഊർജ്ജ മേഖലയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ അധികൃതർ അറിയിച്ചു.
.jpg)


