റൺവേയിൽ ഗർത്തം ; ലാ ഗ്വേർഡിയ വിമാനത്താവളത്തിൽ വ്യോമഗതാഗതം സ്തംഭിച്ചു

gartham

ന്യൂയോർക്കിലെ ലാ ഗ്വേർഡിയ വിമാനത്താവളത്തിലെ റൺവേയിൽ വലിയ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് വ്യോമഗതാഗതം സ്തംഭിച്ചു. 

റൺവേ അടച്ചിട്ടതോടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു.

Tags