നൈജീരിയയിൽ വാഹനാപകടം: 21 അത്‌ലറ്റുകൾക്ക് ദാരുണാന്ത്യം
Jun 1, 2025, 18:53 IST
നൈജീരിയയിൽ മെയ് 31നുണ്ടായ ബസ് അപകടത്തിൽ 21 അത്‌ലറ്റുകൾക്ക് ദാരുണാന്ത്യം . ദേശീയ കായിക ടൂർണമെന്റിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അത്‌ലറ്റുകൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം ഡ്രൈവർ ക്ഷീണത്തിലായിരുന്നതോ അമിത വേഗതയോ ആകാം എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്.
tRootC1469263">നൈജീരിയയുടെ വടക്കൻ ഭാഗത്തുള്ള കാനോയിലേക്ക് മടങ്ങുകയായിരുന്ന അത്‌ലറ്റുകൾ. തെക്ക് ഒഗുൻ സംസ്ഥാനത്ത് നടന്ന 22-ാമത് ദേശീയ കായികമേളയിൽ പങ്കെടുത്ത് തിരിച്ച് വരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
.jpg)


