ക്യുബെക്കിൽ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി ക്യുബെക്വായ്ക്ക് വൻ വിജയം

Quebec

 ക്യുബെക്കിൽ നടന്ന തിരഞ്ഞെടുപ്പിൽ വിഘടനവാദി പാർട്ടിയായ പാർട്ടി ക്യുബെക്വായ്ക്ക് വൻ വിജയം നേടി. കാനഡയിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ദേശീയ ഐക്യ ആഹ്വാനങ്ങൾക്കും നയങ്ങൾക്കും വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യയായ ക്യുബെകിൽ വിഘടനവാദം മുന്നോട്ട് വയ്ക്കുന്ന പാർട്ടി വൻ വിജയം നേടിയത്. 

60 സീറ്റുകളാണ് ക്യുബെക്വാ നേടിയത്.

Tags