സുഡാനിലേക്ക് ഭക്ഷ്യസഹായവുമായി പോയ വിമാനം തകർന്ന് അപകടം ; മൂന്നുപേർ മരിച്ചു

sudan
sudan

സുഡാനിലേക്ക് ഭക്ഷ്യസഹായവുമായി പോയ വിമാനം തകർന്ന് മൂന്നുപേർ മരിച്ചു. 

ദക്ഷിണ സുഡാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ സംഘടന സമരിറ്റൻസ് പഴ്സിനുള്ള ഭക്ഷ്യവസ്തുക്കളുമായി പോയ വിമാനമാണ് തകർന്നത്.

Tags