സഹകരണം ശക്തമാക്കാൻ പാകിസ്താനും ബംഗ്ലാദേശും തീരുമാനം
Feb 2, 2026, 20:07 IST
ഇസ്ലാബാദ്: വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ പാകിസ്താനും ബംഗ്ലാദേശും തീരുമാനിച്ചു. പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധാറും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി മുഹമ്മദ് തൗഹീദ് ഹുസൈനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
വ്യാപാര, സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കും. മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.
tRootC1469263">.jpg)


