ഹോർമുസ് കടക്കാൻ പാക് ടാങ്കറിന് നൽകി ഇറാൻ
Mar 18, 2026, 19:03 IST
കറാച്ചി: ഹോർമുസ് കടലിടുക്ക് കടക്കാൻ പാക്കിസ്ഥാൻറെ എണ്ണടാങ്കറിന് അനുമതി നല്കി ഇറാൻ.എംടി കറാച്ചി എന്നു പേരുള്ള കപ്പലിൽ 1,09,990 ടൺ ക്രൂഡ് ഓയിലുണ്ട്.
കപ്പൽ ഇന്ന് കറാച്ചിയിലെത്തുമെന്ന് പാക്കിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപറേഷൻ (പിഎൻഎസ്സി) വക്താവ് ഫാറൂഖ് നിസാമി അറിയിച്ചു.
tRootC1469263">.jpg)


