നോര്‍വേ ചെസ്സ് 2025; കാള്‍സനെ വീഴ്ത്തി ഇന്ത്യന്‍ താരം ഗുകേഷ്, മേശയിലടിച്ച് ക്ഷോഭിച്ച് കാള്‍സന്‍
Jun 2, 2025, 06:37 IST
തോല്‍വിക്ക് ശേഷം വളരെ ക്ഷോഭത്തോടെയാണ് മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ കാള്‍സന്‍ പ്രതികരിച്ചത്.
നോര്‍വേ ചെസ്സില്‍ ആറാം റൗണ്ടില്‍ മാഗ്‌നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യന്‍ താരം ഡി ഗുകേഷ്. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ ഇതാദ്യമായാണ് ഗുകേഷ് തോല്‍പ്പിക്കുന്നത്.
തോല്‍വിക്ക് ശേഷം വളരെ ക്ഷോഭത്തോടെയാണ് മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ കാള്‍സന്‍ പ്രതികരിച്ചത്. മേശയില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് കാള്‍സന്‍ വേദി വിട്ടത്.
tRootC1469263">
.jpg)


