ദീർഘദൂര ക്രൂസ് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ
Dec 30, 2025, 20:05 IST
സോൾ: തന്ത്രപ്രധാനമായ ദീർഘദൂര ക്രൂസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തര കൊറിയ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി അടുത്ത വർഷം നടത്താൻ നിശ്ചയിച്ച സമ്മേളനത്തിന് മുന്നോടിയായാണ് ശക്തിപ്രകടനം.
ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളടക്കം പരീക്ഷിക്കുന്നതിന് യു.എൻ രക്ഷാസമിതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
tRootC1469263">.jpg)


