മിസൈല്‍ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകള്‍ നിര്‍ത്തി വെച്ച് യുഎഇ, ആക്രമിച്ചിട്ടില്ലെന്ന് ഇറാന്‍
Aug 19, 2026, 07:29 IST
ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
യുഎഇക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിര്‍ത്തി വെച്ച് യുഎഇ.
ഇറാനുമായി ഒരു തരത്തിലുമുള്ള വ്യാപാര, ധന വിനിമയവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രിയാണ് മിസൈല്‍ ആക്രമണ ഭീഷണി ചെറുത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. എന്നാല്‍ ആരോപണം ഇറാന്‍ നിഷേധിച്ചു. യുഎഇയെ ആക്രമിച്ചിട്ടില്ല എന്നാണ് വിശദീകരണം.
.jpg)

