ഇറാനിലെ അബദാനിൽ വ്യവസായ സമുച്ചയത്തിൽ വൻ തീപിടിത്തം
Feb 27, 2026, 12:00 IST
തെഹ്റാൻ: പോളിമർ പ്രൊഡക്ഷൻ കമ്പനിയിൽ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
.jpg)


