അമേരിക്കയില്‍ പൊതുസ്ഥലത്ത് വെടിവെയ്പ്പ്; എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചുകൊന്നു

usa

ഒന്നിനും പതിനാലിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ ആണ് കൊല്ലപ്പെട്ടത്.

അമേരിക്കയെ ഞെട്ടിച്ച് പൊതുസ്ഥലത്ത് വീണ്ടും വെടിവെയ്പ്പ്. എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ലുയീസിയാനയിലെ ഷ്രെവെപോര്‍ട്ടില്‍ ആണ് സംഭവം. ഒന്നിനും പതിനാലിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ ആണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു.

Tags