ട്രെയിനില്‍ വച്ച് യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചു ; യുവതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
Updated: Jan 20, 2026, 11:37 IST
ഫോട്ടോയിലെ സ്ത്രീയെ തിരിച്ചറിയുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആഭ്യര്‍ത്ഥിച്ചു.
ട്രെയിനില്‍ വച്ച് യുവാവിനെ ലൈംഗീകമായി പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഡിസംബര്‍ 14ന് വൈകുന്നേരം ഷെഫീല്‍ഡിനും വര്ക്ക്സോപ്പിനും ഇടയില്‍ സഞ്ചരിച്ച ട്രെയിനിലാണ് ആക്രമണം നടന്നതെന്ന് സൗത്ത് യോര്‍ക്ഷയര്‍ പൊലീസ് അറിയിച്ചു.
ഫോട്ടോയിലെ സ്ത്രീയെ തിരിച്ചറിയുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആഭ്യര്‍ത്ഥിച്ചു.
നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാര്‍ഡിഗനും കറുത്ത മിനി ഷോര്‍ട്സും ധരിച്ച നിലയിലാണ് ഫോട്ടോയിലുള്ളത്.
.jpg)


