ഇസ്രായേൽ ആക്രമണത്തിൽ ലെബനനിൽ മരണസംഖ്യ 826 കടന്നു

 lebanon

 ഇസ്രാഈൽ ആക്രമണം ലെബനനിൽ മരണസംഖ്യ 826 കടന്നു രണ്ടായിരത്തിലധികം പേർക്ക് പരിക്ക്. മാർച്ച് 2 മുതൽ ലെബനനിൽ തുടരുന്ന ഇസ്രാഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 826 ആയതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ആക്രമണങ്ങളിൽ ഇതുവരെ 2009 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തുടനീളം ഇസ്രായേൽ ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

tRootC1469263">

Tags