ജക്കാർത്തയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ; ആറ് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

Jakarta

ജക്കാർത്തയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. ഒന്നര ലക്ഷത്തിലേറെ യാത്രക്കാർ കുടുങ്ങി. സിംഗപ്പൂർ, ദോഹ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലടക്കം നാനൂറിലധികം വിമാന സർവീസുകൾ തടസ്സപ്പെട്ടു. 

സുനാമി മുന്നറിയിപ്പില്ലെങ്കിലും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags