ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം; സ്ഥിരീകരിച്ച് ഇറാനും
Mar 1, 2026, 10:26 IST
അലി ഷംഖാനി, മൊഹമ്മദ് പാക്പൊര്‍ എന്നിവരുടെ മരണം ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു.
ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രധാന നേതാക്കളെയെല്ലാം വകവരുത്തിയതായി ഇസ്രയേല്‍ അവകാശവാദം. ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കമാന്‍ഡറുമായ അലി ഷംഖാനി ഉള്‍പ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
tRootC1469263">അലി ഷംഖാനി, മൊഹമ്മദ് പാക്പൊര്‍, സലേ അസാദി, മൊഹമ്മദ്, ഷിരാസി, അസിസ് നസിര്‍സദേ, ഹൊസെന്‍ ജബാല്‍ അസെലിന്‍, റെസെ മൊസാഫാരി നിയ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഐഡിഎഫ് ഐഡിഎഫ് അറിയിക്കുന്നത്. അലി ഷംഖാനി, മൊഹമ്മദ് പാക്പൊര്‍ എന്നിവരുടെ മരണം ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു.
.jpg)


