ലബനീസ് പത്രപ്രവര്‍ത്തക അമല്‍ ഖലീലിനെ വധിച്ച് ഇസ്രയേല്‍

amal

ലബനീസ് സൈനിക വക്താവും അമല്‍ ജോലി ചെയ്തിരുന്ന അല്‍ അഖ്ബാര്‍ പത്രവുമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

തെക്കന്‍ ലെബനനിലുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പ്രമുഖ ലബനീസ് പത്രപ്രവര്‍ത്തക അമല്‍ ഖലീല്‍ കൊല്ലപ്പെട്ടു

ലബനീസ് സൈനിക വക്താവും അമല്‍ ജോലി ചെയ്തിരുന്ന അല്‍ അഖ്ബാര്‍ പത്രവുമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാന്‍ഡ് ഫോട്ടോഗ്രാഫര്‍ സൈനബ് ഫറജിന് ആക്രമണത്തില്‍ പരിക്കേറ്റു.
 
Tags