ഇസ്ലാം ഫ്രാന്‌സ് പിടിച്ചടക്കുന്നു ; ഫ്രഞ്ച് വിദ്യാര്ത്ഥി പ്രക്ഷോഭത്തില് വിദ്വേഷ പരാമര്ശവുമായി ട്രംപ്

trump

ഫ്രാന്‌സില് നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റമാണ്. ഇത് സ്‌കൂളുകളെ കുറിച്ചുള്ള പ്രശ്‌നമല്ല, മറിച്ച് ഫ്രാന്‌സിനെ ഇസ്ലാം പിടിച്ചെടുക്കാന് ശ്രമിക്കുന്നതിന്റെ ഭാഗമാണ് , ട്രംപ് ട്രൂത്ത് സോഷ്യലില് കുറിച്ചു.

ഫ്രാന്‌സില് നടക്കുന്ന വിദ്യാര്ത്ഥി പ്രക്ഷോഭങ്ങള്ക്ക് പിന്നില് കൂട്ട കുടിയേറ്റവും ഇസ്ലാമിക സ്വാധീനവുമാണെന്ന വിവാദ പരാമര്ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. സ്‌കൂള്‍ ഫണ്ടിങ് വര്ദ്ധിപ്പിക്കുക, ക്ലാസ് മുറികളിലെ തിരക്ക് ഒഴിവാക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രാന്‌സില്‍ വിദ്യാര്ത്ഥികള് സമരം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ വിദ്വേഷ പരാമര്‍ശം

ഫ്രാന്‌സില് നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റമാണ്. ഇത് സ്‌കൂളുകളെ കുറിച്ചുള്ള പ്രശ്‌നമല്ല, മറിച്ച് ഫ്രാന്‌സിനെ ഇസ്ലാം പിടിച്ചെടുക്കാന് ശ്രമിക്കുന്നതിന്റെ ഭാഗമാണ് , ട്രംപ് ട്രൂത്ത് സോഷ്യലില് കുറിച്ചു.

കഴിഞ്ഞ സെപ്തംബര് പകുതിയോടെ പാരിസ് മേഖലയില് ആരംഭിച്ച പ്രക്ഷോഭം ഫ്രാന്‌സിലെ പ്രമുഖ നഗരങ്ങളിലെല്ലാം വ്യാപിച്ചിരിക്കുകയാണ്.

Tags