ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു
Mar 1, 2026, 07:28 IST
അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ഖമനെയി കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ആയത്തുള്ള ഖമനെയിയുടെ മകളും പേരക്കുട്ടിയും വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാനിലെ തസ്‌നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
tRootC1469263">.jpg)


