അമേരിക്കയുമായി ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍ സുരക്ഷാ മേധാവി
Nov 11, 2026, 08:24 IST
ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം ഫലപ്രദമാണെന്നും യുദ്ധത്തിന്റെ ആവശ്യമില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി.
അമേരിക്കയുമായി ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍ സുരക്ഷാ മേധാവി മൊഹ്‌സിന്‍ റെസായി. അമേരിക്കയുടെ എല്ലാ അവകാശവാദങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാനും എണ്ണവില കുറയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും റെസായി വ്യക്തമാക്കി.
ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം ഫലപ്രദമാണെന്നും യുദ്ധത്തിന്റെ ആവശ്യമില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി.
അതിനിടെ ഹോര്‍മുസില്‍ അനധികൃത പാതയിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകള്‍ക്ക് മൈനില്‍ തട്ടി തീപിടിച്ചതായി ഇറാന്‍ ആരോപിച്ചിരുന്നു.യുദ്ധ വിരാമമെന്ന് റിപ്പോര്‍ട്ട് വരുന്നുണ്ടെങ്കിലും ഇറാന്‍ യുഎസ് ധാരണയിലെത്തിയെന്ന് കരുതാനാകില്ല.
.jpg)

