ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇറാന്റെ ആക്രമണം തുടരുന്നു

iraq

ഇന്നലെ ജയിലിനടുത്തായി ആറ് ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇത് ജയില്‍ സുരക്ഷയെ ബാധിച്ചേക്കാം.

ഇറാന്റെ ഖാര്‍ഗ് ദ്വീപിലെ അമേരിക്കന്‍ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിയ്ക്കും പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ മുറുകുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഇറാന്റെ ആക്രമണം തുടരുകയാണ്. 

ബാഗ്ദാദ് അന്താരാഷ്ട്ര ജയില്‍ പരിസരത്തും സെന്‍ട്രല്‍ എയര്‍പോര്‍ട്ട് ജയില്‍ പരിസരത്തും തുടര്‍ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന് ഇറാഖ്. ഇന്നലെ ജയിലിനടുത്തായി ആറ് ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇത് ജയില്‍ സുരക്ഷയെ ബാധിച്ചേക്കാം.

tRootC1469263">

ഇറാഖിലെ എര്‍ബിലിന്റെ പരിസരത്തുള്ള ലാനാസ് എണ്ണ ശുദ്ധീകരണശാലയിലേക്കും ഡ്രോണ്‍ ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ തീപിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags