ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ ഇന്റലിജൻസ് മന്ത്രി കൊല്ലപ്പെട്ടു ; സ്ഥിരീകരിച്ച് പെസസ്‌കിയാൻ
ഇറാന്റെ ഇന്റലിജൻസ് മന്ത്രി എസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് മസൂദ് പെസസ്‌കിയാൻ സ്ഥിരീകരിച്ചു. ഇത് ഭീരുത്വപരമായ കൊലപാതകമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നേരത്തെ, ഇസ്രഈൽ പ്രതിരോധ മന്ത്രി ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥനാണ് ഖത്തീബ്.
tRootC1469263">ഭീരുത്വപരമായ കൊലപാതകമെന്ന് ഖത്തീന്റെ വധത്തെ പെസസ്‌കിയാൻ വിശേഷിപ്പിച്ചു. നേരത്തെ, ഇസ്രഈൽ പ്രതിരോധ മന്ത്രി ഇസ്രഈൽ കാറ്റ്‌സ് എസ്മയിൽ ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് പ്രസ്താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ കൊലപാതകം സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റരാത്രികൊണ്ട് ഇറാൻ മന്ത്രി എസ്മായിൽ ഖത്തീബിനെ ഉന്മൂലനം ചെയ്തെന്നായിരുന്നു ഇസ്രഈൽ കാറ്റ്സിന്റെ ബുധനാഴ്ചയിലെ പ്രസ്താവന.
.jpg)


