നിരുപാധികം കീഴടങ്ങുകയല്ലാതെ ഇറാന് മുന്നില്‍ മറ്റ് വഴികളില്ല ; ട്രംപ്
Mar 7, 2026, 08:32 IST
ഇറാന്‍ കീഴടങ്ങിക്കൊണ്ടുള്ള കരാറില്‍ മാത്രമെ ഇനി ഒപ്പുവയ്ക്കുകയുള്ളു എന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
നിരുപാധികം കീഴടങ്ങുകയല്ലാതെ ഇറാന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ കീഴടങ്ങിക്കൊണ്ടുള്ള കരാറില്‍ മാത്രമെ ഇനി ഒപ്പുവയ്ക്കുകയുള്ളു എന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. കീഴടങ്ങിയതിന് ശേഷം ജനങ്ങള്‍ക്ക് സ്വീകാര്യനായ ഒരു നേതാവിനെ കണ്ടെത്തണമെന്നും ഇറാനെ നാശത്തിന്റെ വക്കില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ തങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
tRootC1469263">ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഇറാനില്‍ പുതിയ നേതൃത്വം വന്നാല്‍ സാമ്പത്തികമായി ഇറാന് വലിയ മുന്നേറ്റം കൈവരിക്കാനാകും. ഇറാന് മികച്ച ഭാവിയുണ്ടാകുമെന്നും ഇറാന്‍ കൂടുതല്‍ ശക്തമാകുമെന്നും ട്രംപ് വ്യക്തമാക്കി.
.jpg)


