ഗള്‍ഫ് മേഖലയിലേക്ക് ആക്രമണം തുടര്‍ന്ന് ഇറാന്‍

War intensifies! Impact of Iran-Israel conflict also in the Gulf, reports of explosions; Qatar, Kuwait, UAE close airspace

ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോണ്‍ അവശിഷ്ടം പതിച്ചു.

ഗള്‍ഫ് മേഖലയിലേക്ക് ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോണ്‍ അവശിഷ്ടം പതിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ധന ടാങ്കിലാണ് ഡ്രോണ്‍ അവശിഷ്ടം പതിച്ചത്. തീ അണക്കാന്‍ ശ്രമിക്കുകയാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.  

tRootC1469263">

ഇതിനിടെ, ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി യുഎഇയിലെത്തി. യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിന്‍ സായിദുമായി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി നിര്‍ണായക ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. 

Tags