ആക്രമണത്തില്‍ മുങ്ങിയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയിലേക്ക് സഹായവുമായി ഇന്ത്യന്‍ നാവികസേന

iris dena

ഇന്ത്യന്‍ നാവികസേന തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 

അമേരിക്കന്‍ ആക്രമണത്തില്‍ മുങ്ങിയ ഇറാനിയന്‍ യുദ്ധക്കപ്പല്‍ ഐറിസ് ദേനയിലേക്ക് സഹായവുമായി ഇന്ത്യന്‍ നാവികസേന. അപകട അറിയിപ്പിന് പിന്നാലെ, ഇന്ത്യന്‍ നാവികസേന തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 

മാര്‍ച്ച് 4 ന് പുലര്‍ച്ചെ കൊളംബോയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിലാണ് (എംആര്‍സിസി) ഐറിസ് ദേനയില്‍ നിന്നുള്ള അടിയന്തിര സന്ദേശം എത്തിയത്. ഗാലെയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി, ശ്രീലങ്കന്‍ ഉത്തരവാദിത്തത്തിലുള്ള തിരച്ചില്‍, രക്ഷാ മേഖലയിലാണ് കപ്പല്‍. വിവരം ലഭിച്ചയുടനെ, ഇന്ത്യന്‍ നാവികസേന രക്ഷാദൗത്യം ആരംഭിച്ചു. 

tRootC1469263">

Tags