ഇന്ത്യന്‍ ചരക്ക് കപ്പലുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ ഇന്ത്യന്‍ നാവികസേന യുദ്ധകപ്പലുകള്‍ വിന്യസിച്ചു
Mar 15, 2026, 05:46 IST
ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കാനും ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തര നടപടി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ചരക്ക് കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടാതിരിക്കാനും ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തര നടപടി.
tRootC1469263">നിലവില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാന്‍ ഇവ സജ്ജമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
.jpg)


