'റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ യുദ്ധം തീരില്ല'; നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി

Escalating tensions in the Middle East; S. Jaishankar speaks to Iranian Foreign Minister over phone

യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി.

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. എണ്ണ വാങ്ങുന്നത് നിര്‍ത്തിയത് കൊണ്ട് യുദ്ധം തീരില്ല എന്ന് എസ് ജയശങ്കര്‍ പറഞ്ഞു. 

യുക്രെയിനില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. യുദ്ധം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാമെന്ന് എസ് ജയശങ്കറും ഉറപ്പുനല്‍കി.

Tags