സൗദിയിൽ വിമാനത്താവളങ്ങളും ഓയിൽ റിഫൈനറികളും ആക്രമിച്ച് ഹൂത്തികൾ

saudi

 സൗദി-ഹൂത്തി സംഘർഷം കനക്കുന്നതിനിടെ, സൗദിയിൽ വിമാനത്താവളങ്ങളും ഓയിൽ റിഫൈനറികളും ആക്രമിച്ച് ഹൂത്തികൾ. ജസാൻ, നജ്റാൻ വിമാനത്താവളങ്ങളെ ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ ആക്രമിച്ചു.

 മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം, ഹൂത്തികളിൽ നിന്ന് സുപ്രധാന പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള കനത്ത പോരാട്ടം തുടരുകയാണ്. ഹോർമൂസിൽ കപ്പലിന് നേരെയുള്ള ആക്രമണത്തിൽ 11 ഇന്ത്യക്കാർ പരിക്കേറ്റു.

Tags