ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച 'ഗുരുപൂർണിമ' ആഘോഷങ്ങൾക്ക് സമാപനം

'Guru Purnima' celebrations organized by London Hindu Aikya Vedi and Mohanji Foundation conclude
'Guru Purnima' celebrations organized by London Hindu Aikya Vedi and Mohanji Foundation conclude

ലണ്ടൻ : ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ഗുരുപൂർണിമ ആഘോഷങ്ങൾക്ക് ഭക്തി സാന്ദ്രമായ സമാപനം.  ലണ്ടനിലെ തൊണ്ടോൻ ഹീത്തിലെ വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്.

tRootC1469263">

'Guru Purnima' celebrations organized by London Hindu Aikya Vedi and Mohanji Foundation conclude

വിഷ്‌ണു പൂജ, ഗുരുപാദ പൂജ, ദീപാരാധന, അന്നദാനം എന്നിവ നടന്നു. ചടങ്ങുകൾക്ക് ഗുരുവായൂർ വാസുദേവൻ നമ്പൂതിരി കർമതികത്വം വഹിച്ചു, ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ  ചടങ്ങിൽ പങ്കെടുത്തു.

'Guru Purnima' celebrations organized by London Hindu Aikya Vedi and Mohanji Foundation conclude

Tags