യെമനിലെ ചാരൻമാരെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരേ പാശ്ചാത്യർ രംഗത്ത്

yaman

പാരിസ്: ഇസ്രായേലിനും യുഎസിനും സൗദിക്കും വേണ്ടി ചാരപ്രവർത്തനം നടത്തിയവരെ വധശിക്ഷയ്ക്ക് വിധിച്ച യെമനി സർക്കാരിനെതിരേ പാശ്ചാത്യർ രംഗത്തെത്തി. 

അന്താരാഷ്ട്ര നിയമം ലംഘിച്ചാണ് യുഎൻ സ്റ്റാഫ് അംഗങ്ങൾ അടക്കമുള്ളവരെ വധശിക്ഷയ്ക്ക് വിധിച്ചതെന്ന് യുകെയും ഫ്രാൻസും യുഎസും പ്രസ്താവനയിൽ ആരോപിച്ചു. പതിനേഴ് ചാരൻമാരെയാണ് കഴിഞ്ഞ ദിവസം സൻആയിലെ കോടതി ശിക്ഷിച്ചത്.

tRootC1469263">

Tags