ആക്രമണം തുടരുന്നതിനിടെ യുഎഇയില്‍ ഈദ് പ്രാര്‍ഥനകള്‍ പള്ളികളില്‍ മാത്രം

uae

പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ഈ അറിയിപ്പ്. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. 

യുഎഇയില്‍ ഈദ് പ്രാര്‍ഥനകള്‍ പള്ളികളില്‍ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്‌കാരമോ ഉണ്ടാവില്ല. ഖത്തറിലും സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെയാണ് ഈ അറിയിപ്പ്. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. 

tRootC1469263">

അതിനിടെ ഇന്ന് ദുബൈയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു

Tags