അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
Updated: Feb 6, 2026, 09:23 IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭൂചലനം . റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വ്യാഴാഴ്ച രാത്രി 11:39 നാണ് സംഭവം. ഭൂമിക്കടിയിൽ 10 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ, പ്രത്യേകിച്ച് ഹിന്ദുക്കുഷ് മേഖലയിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്
.jpg)


