ഇറാനിൽ ശക്തമായ ഭൂചലനം; ഖത്തറിലും പ്രകമ്പനം
Feb 2, 2026, 19:44 IST
തെക്കൻ ഇറാനിൽ ഞായറാഴ്ച രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് (ഫെബ്രുവരി 1 ഞായറാഴ്ച) രാവിലെ പ്രാദേശിക സമയം 8:11ഓടെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷനൽ സീസ്മിക് മോണിറ്ററിങ് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ അറിയിച്ചു.
റിക്ടർ സ്കെയിലിൽ 5.73 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജിയോളജിക്കൽ സർവേ അതോറിറ്റി റിപ്പോർട്ട് ചെയ്തു
tRootC1469263">.jpg)


