പുടിന്റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിരോധ ഇടപാടുകൾ പ്രധാന ചർച്ചാവിഷയമാകുമെന്ന് റിപ്പോർട്ട്

putin
putin

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിരോധ ഇടപാടുകൾ പ്രധാന ചർച്ചാവിഷയമാകുമെന്ന് റിപ്പോർട്ട്. 

റഷ്യയിൽ നിന്ന് കൂടുതൽ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും, അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57നുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും ചർച്ചചെയ്യുമെന്നാണ് വിവരം. നാളെ വൈകിട്ടാണ് വ്ളാദിമിർ പുടിൻ ദില്ലിയിലെത്തുന്നത്.

tRootC1469263">

Tags