തടവുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 18 വനിതാ ഗാര്‍ഡുകളെ പുറത്താക്കി

തടവുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 18 വനിതാ ഗാര്‍ഡുകളെ പുറത്താക്കി. ബ്രിട്ടനിലാണ് സംഭവം. റെക്സാം ആസ്ഥാനമായുള്ള എച്ച്എംപി ബെര്‍വിനില്‍ നിന്നാണ് ഗാര്‍ഡുകളെ പറഞ്ഞുവിട്ടത്. ഇതില്‍ മൂന്നു പേരെ ജയിലിലടച്ചതായും വിവരമുണ്ട്. 2019 മുതല്‍ ഇതുവരെ ബ്രിട്ടനില്‍ 31 വനിതാ ജീവനക്കാരെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഒളിച്ചുകടത്തല്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍, അശ്ലീല ചിത്രങ്ങള്‍ അയക്കല്‍ തുടങ്ങിയ തെളിവുകള്‍ കിട്ടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ എച്ച്എംപി ബെര്‍വിന്‍ ഇതിനു മുന്‍പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്.