ഇറാന് മാനുഷിക സഹായം നൽകും : ചൈന
ബീജിങ്: ഇറാൻ, ഇറാക്ക്, ജോർദാൻ, ലബനൻ രാജ്യങ്ങൾക്ക് അടിയന്തര മാനുഷിക സഹായം നൽകുമെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ യുദ്ധം ഇറാനിലെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലെയും ജനങ്ങൾക്ക് അസഹനീയമായ ദുരന്തങ്ങൾ വരുത്തിവച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ചൈനയ്ക്ക് ദുഃഖമുണ്ടെന്നും വാർത്താസമ്മേളനത്തിൽ ലിൻ പറഞ്ഞു.
tRootC1469263">.jpg)


