കോണ്ടംസിന് നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ചൈന

china
china

 32 വർഷത്തിനു ശേഷമുള്ള ഒരു പ്രധാന നയമാറ്റത്തിൽ, സ്ഥിരമായ ഇടിവിനിടയിൽ ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൈന കോണ്ടംസിന് നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നു.

2026 ജനുവരി മുതൽ, പുതുതായി പരിഷ്കരിച്ച മൂല്യവർധിത നികുതി നിയമം അനുസരിച്ച്, കോണ്ടം ഉൾപ്പെടെയുള്ള എല്ലാ ഗർഭനിരോധന വസ്തുക്കൾക്കും ചൈനീസ് പൗരന്മാർ 13 ശതമാനം ലെവി നൽകേണ്ടതുണ്ട്.

tRootC1469263">

Tags