വിദ്യാർഥികൾ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ചിലെ
Dec 4, 2025, 18:17 IST
വിദ്യാർഥികൾ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ലാറ്റിനമേരിക്കൻ രാജ്യമായ ചിലെ. എലമെന്ററി, മിഡിൽ സ്കൂൾ വിദ്യാർഥികൾക്കാണ് മൊബൈൽ ഫോണും മറ്റ് സ്മാർട്ട് ഡിവൈസുകളും ഉപയോഗിക്കുന്നതിൽ വിലക്ക്.
ഇതിനായുള്ള നിയമം പാസ്സാക്കി. അടുത്ത വർഷം മുതലാണ് വിലക്ക് നടപ്പാക്കുക.
tRootC1469263">.jpg)

