ബംഗ്ലാദേശിൽ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ അവാമി ലീഗിന്റെ രാഷ്ട്രീയ പ്രതികാരം ; 12 പേർ അറസ്റ്റിൽ
Jan 7, 2026, 18:48 IST
ധാക്ക: ബംഗ്ലാദേശിൽ വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി കൊലപാതകത്തിന് പിന്നിൽ അവാമി ലീഗിന്റെ രാഷ്ട്രീയ പ്രതികാരമാണെന്ന് പൊലീസ്. ഹാദി കൊലപാതകക്കേസിൽ 17 പേർക്കെതിരെ അന്തിമ കുറ്റപത്രം സമർപ്പിച്ചു.
ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പതനത്തിലേക്ക് നയിച്ച പ്രതിഷേധത്തിലൂടെയാണ് ഇങ്ക്വിലാബ് മോഞ്ചോ വക്താവായ ഹാദി ശ്രദ്ധ നേടുന്നത്.
tRootC1469263">പൊതു റാലികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ അവാമി ലീഗിന്റെയും വിദ്യാർഥി വിഭാഗമായ ഛത്ര ലീഗിന്റെയും മുൻകാല പ്രവർത്തനങ്ങളെ ഹാദി ശക്തമായി വിമർശിച്ചിരുന്നു.
.jpg)


