ബലിപെരുന്നാൾ ; ഒമാനിലെ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് മാപ്പ് പ്രഖ്യാപിച്ചു

jail

 ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് പ്രഖ്യാപിച്ചു.

വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ 382 തടവുകാരെയാണ് സുൽത്താൻറെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്.

Tags