പാകിസ്ഥാനിൽ ഭീകരാക്രമണം ; 15 പൊലീസുകാർ കൊല്ലപ്പെട്ടു
May 11, 2026, 18:34 IST
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തിൽ 15 പൊലീസുകാർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്ക്. വടക്കു പടിഞ്ഞാറൻ ബാനു ജില്ലയിലെ പൊലീസ് ചെക്ക് പോസ്റ്റിപാകിസ്ഥാനിൽ ഭീകരാക്രമണം ; 15 പൊലീസുകാർ കൊല്ലപ്പെട്ടുന് നേരെയാണ് ആക്രമണമുണ്ടായത്.
സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് ചെക്ക് പോസ്റ്റിലേക്ക് ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
.jpg)

