കറാച്ചിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം ; യുഎസ് സുരക്ഷാ സേനയുടെ വെടിവെയ്പ്പില്‍ ആറു മരണം
Mar 1, 2026, 15:38 IST
മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്താനിലെ കറാച്ചിയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. ടെഹ്റാനിലുണ്ടായ ഇസ്രയേല്‍-അമേരിക്കന്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് പാകിസ്താന്‍ മാധ്യമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
tRootC1469263">പ്രതിഷേധക്കാര്‍ക്ക് നേരെ കോണ്‍സുലേറ്റിലെ യുഎസ് സുരക്ഷാ സേന വെടിയുതിര്‍ത്തതായും ആറ് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
.jpg)


