ഒമാന്‍ തീരത്തിനു അടുത്ത് കപ്പലിന് നേരെ ആക്രമണം ; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
Sep 1, 2026, 06:54 IST
സ്വന്തം മണ്ണില്‍ നിന്ന് അമേരിക്കന്‍ ആക്രമണം അനുവദിക്കരുത് എന്നായിരുന്നു മുന്നറിയിപ്പ്.
ഒമാന്‍ തീരത്തിന് അടുത്ത് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കപ്പലിന് നേരെ ആക്രമണം. സൈനിക ആക്രമണം ആണെന്ന് യുണൈറ്റഡ് കിങ്ഡം മരിടൈം ട്രേഡ് ഓപറേഷന്‍സ് അറിയിച്ചു.
പിന്നാലെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. സ്വന്തം മണ്ണില്‍ നിന്ന് അമേരിക്കന്‍ ആക്രമണം അനുവദിക്കരുത് എന്നായിരുന്നു മുന്നറിയിപ്പ്.
.jpg)

