ചൈനയില്‍ നഴ്‌സിങ് ഹോമിന് തീപിടിച്ച് 20 മരണം

The young man's head caught fire while repairing a car in Malappuram
The young man's head caught fire while repairing a car in Malappuram

വടക്കുകിഴക്ക് ഹുബൈ പ്രവിശ്യയിലെ ചെംഗ്‌ഡെ നഗരത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ചൈനയില്‍ നഴ്‌സിങ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ 20 പേര്‍ മരിച്ചു. വടക്കുകിഴക്ക് ഹുബൈ പ്രവിശ്യയിലെ ചെംഗ്‌ഡെ നഗരത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
19 പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.
 

Tags