വിമാനത്തിൽ എയർഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം ; ഇന്ത്യൻ പൗരൻ അറസ്റ്റിൽ
Mar 18, 2026, 19:07 IST
സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യൻ പൗരനെതിരെ കേസെടുത്തു. മുപ്പത്തിയാറുകാരനായ ആകാശ് തിവാരി എന്ന ആൾക്കെതിരെയാണ് സിംഗപ്പൂർ പൊലീസ് കേസെടുത്തത്.
ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ ഇയാൾ ശല്യപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു.
tRootC1469263">.jpg)


