അബൂദബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു

abudabii

അബുദാബിയിലെ അൽ ബാഹിയ പ്രദേശത്ത് യാത്രാ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു. 

ഫലസ്തീനിൽനിന്നുള്ള പ്രവാസിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

Tags